”കര്‍ഫ്യൂ എന്തിനാണ് എന്നാണ് പ്രഖ്യാപിച്ച ഘട്ടത്തില്‍ എനിക്ക് തോന്നിയത്..’ ഇന്നസെന്റ് വാക്കുകൾ

ജനതാ കര്‍ഫ്യൂ ഇങ്ങനെ രണ്ടാഴ്ച തുടര്‍ന്നാല്‍ കൊറോണ പമ്പ കടക്കുമെന്ന് നടൻ ഇന്നസെന്റ്. മരണം തൊട്ടടുത്ത് വന്ന് നില്‍ക്കുകയാണ്, സര്‍ക്കാര്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ടുപോകണമെന്ന് ഇന്നസെന്റ് അറിയിക്കുകയാണ്. വാക്കുകൾ ഇങ്ങനെ, ഇന്നസെന്റിന്റെ വാക്കുകൾ; ”കര്‍ഫ്യൂ എന്തിനാണ് എന്നാണ് പ്രഖ്യാപിച്ച ഘട്ടത്തില്‍ എനിക്ക് തോന്നിയത്. പിന്നീട് ആലോചിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലായത്. ഇത് ഒരു ദിവസം മാത്രമല്ല വേണ്ടത്. ഒരാഴ്ചയോ രണ്ടാഴ്ചയോ തുടര്‍ന്നുപോയാല്‍ കൊറോണ നാട്ടില്‍ നിന്ന് പമ്പ കടക്കും. നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് മൂലം എന്തൊക്കെ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. എത്രയൊ പേരെയാണ് ശിക്ഷിക്കുന്നത്. ലോകം …

Read More
error: Content is protected !!