ഫുക്രുവിന് വധഭീഷണി

ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഹാക് ചെയ്തുവെന്നും അതുവഴി വധഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബിഗ്‌ബോസ് മത്സരാർഥിയുമായിരുന്ന ഫുക്രു. തന്റെ അക്കൗണ്ട് ഹാക് ചെയ്തവർ തന്റെ അക്കൗണ്ടിൽ നിന്ന് മോശം കമന്റുകളും സന്ദേശങ്ങളും അയച്ചതായും ഫുക്രു പറഞ്ഞു.

Read More

വെള്ള വസ്ത്രത്തിൽ മകനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരസുന്ദരി

  ചുരുങ്ങിയ സിനിമകളിലൂടെ ആരാധകരേറിയ താര സുന്ദരിയാണ് എമി ജാക്സൺ. താരത്തിന്റെ ഫോട്ടോകളൊക്ക സോഷ്യൽമീഡിയയിൽ എപ്പോഴും തരംഗമാകാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം അടുത്തിടെ ജന്മം നൽകിയ ആൺകുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ആൻഡ്രിയാസ് എന്നാണ് കുഞ്ഞിൻറെ പേര്. കുഞ്ഞുമായുള്ള പുതിയ ഫോട്ടോയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വെള്ള വസ്ത്രത്തിലാണ് മകനോടൊപ്പമുള്ള താരത്തിന്റെ സെൽഫി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു എമിയും കാമുകനായ ജോര്‍ജും തങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്ന കാര്യം പുറത്തുവിട്ടത്. അന്ന് മുതൽ പല ഫോട്ടോകളും താരം ഇൻസ്റ്റയിലൂടെ പങ്കവെക്കാറുണ്ടായിരുന്നു. അവയെയും സോഷ്യൽമീഡിയ പിന്തുടരാതിരുന്നില്ല.

Read More

സിംപിള്‍ സ്റ്റെപ്പുമായി സൗഭാഗ്യയും ഭർത്താവ് അര്‍ജ്ജുനും

  ടിക് ടോക്കും മറ്റ് സോഷ്യല്‍ മീഡിയയും ആഘോഷിച്ച വിവാഹമായിരുന്നു സൗഭാഗ്യയുടേത്. ഒരു സിനിമയിലോ സീരിയലിലോ അഭിനയിക്കാതെ തന്നെ മലയാളികള്‍ ഏറ്റെടുത്ത താരമാണ് സൗഭാഗ്യ. അമ്മയും അമ്മൂമ്മയുമടങ്ങു അഭിനയത്തിന്റെ തട്ടകത്തില്‍നിന്നാണ് സൗഭാഗ്യയെങ്കിലും, താരം ഇതേവരെ ടിക് ടോക്കിലല്ലാതെ അഭിനയത്തിലേക്ക് കടന്നിട്ടില്ല. താരം തന്റേതായ നൃത്തലോകത്താണുള്ളത്. നൃത്തലോകത്തുനിന്നുതന്നെയാണ് സൗഭാഗ്യ തന്റെ മറുപാതിയെ കണ്ടെത്തിയതും.ഇപ്പോൾ ഒരു ഡാൻസുമായി എത്തിയിരിക്കുകയാണ് ഇരുവരും.സോഷ്യൽ മീഡിയ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. View this post on Instagram Somebody is very serious and angry while posing 🤓😘 …

Read More

പുതിയ ഫോട്ടോഷൂട്ടുമായി ഭാവന; വൈറലായി ചിത്രങ്ങൾ

  കന്നട ചിത്രങ്ങളില്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍ മലയാളത്തിന്‍റെ സ്വന്തം താരം ഭാവന. ഇതിനിടയില്‍ തന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ താരം മറക്കാറില്ല. അതെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. പൂക്കളുളള മഞ്ഞ നിറത്തിലുളള കുര്‍ത്തയില്‍ മാലാഖയെപ്പോലെ അതീവ സുന്ദരിയായിട്ടാണ് ഭാവന പ്രത്യക്ഷപ്പെടുന്നത്.ചിത്രങ്ങൾ കാണാം   View this post on Instagram Some pics are always special 🌼-Part 4 #Bhavana #Bhavanamenon A post shared by Bhavs 🧚🏻‍♀️ (@bhavanaofficial) on Mar 13, 2020 at 7:50pm …

Read More

‘എവിടേക്ക് നിന്റെ ജീവിതം നിന്നെ നയിച്ചാലും, എന്ത് ലക്ഷ്യം നേടാന്‍ നീ ശ്രമിച്ചാലും നിന്നില്‍ ഞാന്‍ എപ്പോഴും അഭിമാനിക്കും..’ പിറന്നാൾ ആശംസകളുമായി താരം

പ്രേക്ഷകരുടെ ഇഷ്ട്ട നടിയാണ് മാധുരി ദീക്ഷിത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മിയിപ്പിച്ച താരം. സിനിമകളില്‍‌ പഴയപോലെ സജീവമല്ലെങ്കിലും മാധുരി ദീക്ഷിതിന്റെ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. മകന്റെ പിറന്നാളിന് ഹൃദ്യമായ കുറിപ്പുമായി എത്തിയിരിക്കുയാണ് താരം. മകന്‍ ആരിന്റെ 17ാം പിറന്നാളായിരുന്നു മാര്‍ച്ച് 17ന്. ഇന്‍സ്റ്റഗ്രാമില്‍ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മാധുരിയുടെ കുറിപ്പ്. ”നിന്നെ ഞാന്‍ വഴക്കുപറയുന്നത് നിന്നോടുള്ള കരുതലുകൊണ്ടാണ്. നിന്നെ ഞാന്‍ കെട്ടിപ്പിടിക്കുന്നത് നിന്നോടുള്ള സ്‌നേഹം കാരണമാണ്. എവിടേക്ക് നിന്റെ ജീവിതം നിന്നെ നയിച്ചാലും, എന്ത് ലക്ഷ്യം നേടാന്‍ നീ ശ്രമിച്ചാലും നിന്നില്‍ ഞാന്‍ …

Read More

കൊറോണയെ കൊല്ലാന്‍ ചൈനയിലേക്ക് പോകുന്നു, പ്രധാനമന്ത്രി പ്രാർത്ഥിക്കണം! രാഖി സാവന്തിന്റെ വീഡിയോ വൈറൽ

ബോളിവുഡിലെ വിവാദ നായികമാരില്‍ ഒരാളാണ് രാഖി സാവന്ത്. ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഐറ്റം ഡാന്‍സുകളിലൂടെയുമാണ് നടി ശ്രദ്ധിക്കപ്പെട്ടത്. ഏത് കാര്യത്തിലും ഒന്നും നോക്കാതെയുളള നടിയുടെ സംസാരമാണ് പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിച്ചത്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ കയറി ഇടപെടുന്ന സ്വഭാവം രാഖിക്കുണ്ടെന്ന് ബോളിവുഡിലെ മിക്ക താരങ്ങളും പറയാറുണ്ട്. രാഖി സാവന്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. കൊറോണ വൈറസിനെ കൊല്ലാന്‍ ചൈന സന്ദര്‍ശിക്കാന്‍ പോകുന്നു എന്ന് കുറിച്ചാണ് ഒരു ട്രോള്‍ വീഡിയോ നടി പങ്കുവെച്ചിരിക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട രാജ്യം വിറങ്ങലിച്ച്‌ നില്‍ക്കുന്ന സമയത്താണ് നടിയുടെ വീഡിയോ …

Read More
error: Content is protected !!