മകളുമായുള്ള സ്നേഹത്തിന്റെ ആഴം പങ്കുവച്ച് ബാല

മലയാളത്തിലും തമിഴിലും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ തെന്നിന്ത്യൻ താരമാണ് ബാല. സിനിമയിലെയും വ്യക്തി ജീവിതത്തിലെയും വിശേഷങ്ങള്‍ താരം പ്രേക്ഷകരുമായി പലപ്പോഴും പങ്കുവക്കാറുണ്ട്. അമൃത സുരേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും മകളായ അവന്തികയെക്കുറിച്ച് വാചാലനായി ബാല എപ്പോഴും എത്താറുണ്ട്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിൽ ബാല പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിനിടയില്‍ അദ്ദേഹത്തോട് മകളുമായുള്ള അടുപ്പത്തെക്കുറിച്ച് അവതാരക ചോദിക്കാനിടയായി. വികാരഭരിതനായാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. ഈ മറുപടി സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. മകളുമായി എത്ര ക്ലോസാണ്, എന്നായിരുന്നു അവതാരക ബാലയോട് ചോദിച്ചത്. …

Read More

വാറ്റുചാരായക്കാരി എന്നാണ് ആളുകള്‍ തന്നെ വിളിക്കുന്നതെന്ന് സീരിയൽ താരം സരിത ബാലകൃഷ്ണന്‍

നിരവധി സീരിയലുകളിലൂടെയും സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും അറിയപ്പെടുന്ന താരമാണ് സരിത ബാലകൃഷ്ണന്‍. സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റുചാരായക്കാരി സുജ എന്ന കഥാപാത്രത്തിലൂടെയാണ് സരിതയെ മലയാളികള്‍ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇപ്പോഴും പുറത്തു ഇറങ്ങുമ്പോഴെല്ലാം വാറ്റുചാരായക്കാരി പോകുന്നുവെന്നാണ് ആളുകള്‍ പറയുന്നതെന്ന് സരിത പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സരിത തന്റെ അഭിനയജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്. നൃത്തം ഇഷ്ടപ്പെടുന്ന താരം പലപ്പോഴും വേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. 50 ഓളം സീരിയലുകളില്‍ അഭിനയിച്ച സരിത നെഗറ്റീവ്, കോമഡി ഉള്‍പ്പടെയുള്ള വേഷങ്ങളില്‍ തിളങ്ങി. പ്രശസ്തതാരം തെസ്നിഖാന്‍ വഴിയാണ് ചാരുലതയെന്ന ആദ്യത്തെ …

Read More
error: Content is protected !!