മാളവിക ജയറാം അഭിനയ രംഗത്തേക്ക്

അഭിനയരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി ജയറാമിൻറെ മകൾ മാളവിക ജയറാമും. അടുത്തിടെ ഒരു പരസ്യ ചിത്രത്തിലാണ് മാളവിക തന്റെ അച്ഛനുമൊപ്പം അഭിനയിച്ചിരിക്കുന്നത്. മലബാര്‍ ഗോള്‍ഡിന്റേതാണ് പരസ്യചിത്രം. മാളവിക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ താൻ അഭിനയിച്ച പുതിയ പരസ്യത്തിൻറെ വീഡിയോ ഷെയർ ചെയ്തത്. ഇത്തരമൊരു വീഡിയോ പങ്കുവയ്ക്കാന്‍ പറ്റിയ സമയമല്ലെന്ന് അറിയാം എന്ന കുറിപ്പോടെയാണ് താരം ഇൻസ്റ്റയിൽ പരസ്യം പങ്കുവച്ചത്.

Read More

അഭിനയരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി മാളവിക ജയറാം

  അഭിനയരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി ജയറാമിൻറെ മകൾ മാളവിക ജയറാമും. അടുത്തിടെ ഒരു പരസ്യ ചിത്രത്തിലാണ് മാളവിക തന്റെ അച്ഛനുമൊപ്പം അഭിനയിച്ചിരിക്കുന്നത്. മലബാര്‍ ഗോള്‍ഡിന്റേതാണ് പരസ്യചിത്രം. മാളവിക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ താൻ അഭിനയിച്ച പുതിയ പരസ്യത്തിൻറെ വീഡിയോ ഷെയർ ചെയ്തത്. ഇത്തരമൊരു വീഡിയോ പങ്കുവയ്ക്കാന്‍ പറ്റിയ സമയമല്ലെന്ന് അറിയാം എന്ന കുറിപ്പോടെയാണ് താരം ഇൻസ്റ്റയിൽ പരസ്യം പങ്കുവച്ചത്. അതേസമയം മികച്ച സ്വീകാര്യതയാണ് പരസ്യത്തിന് ലഭിച്ചത്. ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ മലയാളത്തിലെ യുവ താരനിരയിലേക്ക് സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.

Read More

ബാലേട്ടൻ എന്ന സിനിമയില്‍ നായകനായി തിരക്കഥാകൃത്ത് മനസ്സില്‍ കണ്ടത് മോഹൻലാലിനെ ആയിരുന്നില്ല; സംവിധായകൻ വി എം വിനു

വി എം വിനു സംവിധാനം ചെയ്‍ത മോഹൻലാൽ ചിത്രമായിരുന്നു ബാലേട്ടൻ. ബാലേട്ടൻ അക്കാലത്ത് വലിയ വിജയവുമായി മാറിയിരുന്നു. ഒട്ടേറെ ശ്രദ്ധേയ താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു. കോമഡിക്കും കുടുംബ ബന്ധങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരുന്നു അത്. എന്നാല്‍ ചിത്രത്തില്‍ മോഹൻലാലിനെയല്ല ആദ്യം നായകനായി ആലോചിച്ചിരുന്നത് എന്ന് പറയുകയാണ് സംവിധായകൻ. ‘ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ ഷാഹിദ് എന്നോട് പറഞ്ഞു. കേട്ടപ്പോള്‍ തന്നെ ഹൃദയസ്‍പര്‍ശിയായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഞാനതില്‍ കണ്ടു. കഥ എനിക്ക് ഏറെ ഇഷ്‍ടപ്പെട്ടു. പിന്നീട് അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കാനുള്ള ശ്രമമായിരുന്നു. തുടര്‍ന്ന് …

Read More
error: Content is protected !!