ജനത കര്‍ഫ്യുവിനെ പിന്തുണച്ച് നടൻ ജയസൂര്യ
കൊറോണ വൈറസ് ബാധ പശ്ചാത്തലത്തില്‍ ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണച്ച് നടൻ ജയസൂര്യ രംഗത്ത്. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ് ഇതെന്ന് ജയസൂര്യ സോഷ്യൽ മീഡിയയിലൂടെ പറയുന്നു. ഇത് കര്‍ഫ്യൂ അല്ല, നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ് എന്ന് ജയസൂര്യ പറയുന്നു. നടൻ കമല്ഹാസൻ അടക്കമുള്ളവര്‍ കര്‍ഫ്യുവിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്.
Read More