തന്റെ ഇഷ്ടം പങ്കുവെച്ച് കല്യാണി പ്രിയദർശൻ

താൻ പ്രണയിച്ചേ വിവാഹം കഴിക്കു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശന്‍. “പ്രണയിച്ചാകും ഞാന്‍ വിവാഹം കഴിക്കുക. പ്രണയത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ സിനിമാറ്റിക്കാണ്. എന്റെ ആളെ കാണുമ്പോള്‍ ഹൃദയത്തില്‍ സ്പാര്‍ക്ക് ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. ഇടയ്ക്ക് ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്, പ്രണയം ഉണ്ടായിരുന്നെങ്കില്‍ എന്റെ ജീവിതം ചിലപ്പോള്‍ രക്ഷപ്പെട്ടേനേ എന്ന്…”- കല്യാണി പറഞ്ഞു.

Read More

ഹാഫ് സാരി യിൽ തിളങ്ങി കല്യാണി പ്രിയദര്‍ശന്‍

  വരനെ ആവശ്യമുണ്ട് എന്ന ഒറ്റ മലയാളം ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് കല്യാണി പ്രിയദര്‍ശന്‍. മലയാള ചിത്രത്തില്‍ അഭിനയരംഗത്തേക്ക് എത്തുന്നതിന് മുമ്പുതന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാനും താരത്തിന് കഴിഞ്ഞു. താര സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ എന്ന് പറയുമ്‌പോള്‍ തന്നെ കല്യാണിയുടെ ജീവിതം കാമറക്കണ്ണുകള്‍ക്ക് മുമ്പിലായിരുന്നുവെന്ന് പറയേണ്ടതില്ല.ഇപ്പോൾ താരം കേരള ഹാഫ് സാരിയിൽ തിളങ്ങിയിരിക്കുകയാണ്.ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്. View this post on Instagram Guide to dressing like a Mallu kutty Ammede Jimmiki …

Read More

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ പുതിയ സ്റ്റിൽ പുറത്തുവിട്ടു

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഈ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More

‘എ​ന്‍റെ അ​മ്മ എ​നി​ക്കു​ത​ന്ന അ​തേ ന​ല്ല നി​മി​ഷ​ങ്ങ​ൾ’ ; ശോഭനയെക്കുറിച്ച് കല്യാണി പ്രിയദർശൻ

  ദീ​ർ​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സു​രേ​ഷ് ഗോ​പി​യും ശോ​ഭ​ന​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് വ​ര​നെ ആ​വ​ശ്യ​മു​ണ്ട്. ദു​ൽ​ഖ​ർ സ​ൽ​മാ​നും ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അവതരിപ്പിച്ചു. സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​നൂ​പ് സ​ത്യ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ഴി​ത സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ശോ​ഭ​ന​യെ സ്വ​ന്തം അ​മ്മ​യെ പോ​ലെ തോ​ന്നിയെ​ന്ന് പ​റ​യു​ക​യാ​ണ് ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് കല്യാണി ഇങ്ങനെ പറഞ്ഞത്. “ഒ​രു ദി​വ​സം ഞാ​ൻ വീ​ട്ടി​ൽ​പ്പോ​യി പ​റ​ഞ്ഞു, അ​ച്ഛാ എ​നി​ക്കു ശോ​ഭ​ന മാ​മി​നെ ചി​ല സ​മ​യ​ത്തു സ്വ​ന്തം അ​മ്മ​യാ​യി തോ​ന്നി എ​ന്ന്. എ​ന്‍റെ അ​മ്മ …

Read More
error: Content is protected !!