അന്ന ബെന്‍ കേന്ദ്ര കഥാപാത്രമാകുന്ന കപ്പേളയുടെ ഫസ്റ്റ്ലുക്ക് പോസറ്റര്‍ പുറത്ത്

ദേശീയ പുരസ്കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കപ്പേളയുടെ ഫസ്റ്റ്ലുക്ക് പോസറ്റര്‍ പുറത്ത്. റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, അന്നബെന്‍, തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.2019 ഹെലനിലൂടെ മികച്ച പ്രകടനം കാഴ്ച നടിയാണ് അന്നബെന്‍ . തികച്ചും വ്യത്യസ്തമായ ഫസ്റ്റ്ലുക്കാണ് കപ്പേളയുടേത്. സ്ത്രീ പ്രാധാന്യമുള്ള ചിത്രമെന്ന് പോസ്റ്ററിലൂടെ സൂചന ലഭിക്കുന്നു . നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ തുടങ്ങിയവരാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന …

Read More
error: Content is protected !!