വസ്ത്രധാരണത്തിന്‍റെ പേരില്‍ ചൊറിയാന്‍ വന്നയാള്‍ക്ക് ചുട്ട മറുപടിയുമായി അമേയ

വസ്ത്രധാരണത്തിന്‍റെ പേരില്‍ ചൊറിയാന്‍ വന്നയാള്‍ക്ക് മറുപടിയുമായി കരിക്ക് നായിക അമേയ. ‘ക്യൂട്ട് ആയല്ലോ അമേയ പക്ഷേ കുറച്ച് ചൂട് ആയി വരുന്ന പോലെയുള്ള വേഷം’ എന്നായിരുന്നു അയാളുടെ കമന്‍റ്. . ‘മറ്റുള്ളവർ നിങ്ങളെകുറിച്ച് പറയുന്നത് അവരുടെ കാഴ്ചപാടുകളാണ്, അതുകേട്ടാൽ നിങ്ങൾക്ക് അവരായി മാറാം… ഇല്ലെങ്കിൽ നിങ്ങളായിതന്നെ ജീവിക്കാം.’ എന്നായിരുന്നു അമേയ ചിത്രങ്ങള്‍ക്ക് നല്‍കിയ കുറിപ്പ്. എന്നാല്‍ കമന്‍റുകള്‍ക്ക് മറുപടിയും അമേയ നല്‍കി. ഏത് വസ്ത്രം ധരിക്കണമെന്നത് എന്‍റെ ഇഷ്ടമാണെന്നും, ഞാന്‍ പണ്ടുമുതല്‍ തന്നെ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാറുണ്ടെന്നും അമേയ പറഞ്ഞു. അപ്പോഴൊന്നുമില്ലാത്ത കുരുപൊട്ടലാ ഇപ്പോ …

Read More
error: Content is protected !!