“കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്”; പുതിയ പോസ്റ്റർ പുറത്ത്

കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പോസ്റ്റർ പുറത്തിറങ്ങി. ശരത് ജി മോഹൻ രചനയും സവിതാനവും നിർവഹിച്ച ചിത്രമാണിത്. ‘കല്‍ക്കി’ എന്ന ചിത്രത്തിലെ ഗോവിന്ദ് എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനംകവർന്നെടുത്ത ധീരജ് ഡെന്നിയാണ് ചിത്രത്തില്‍ നായകൻ.ഫസ്റ്റ് പേജ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ശരത് ജി മോഹനാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണയാണ്.

Read More
error: Content is protected !!