കരീനയുടെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ

ഒരുകാലത്ത് സീറോ സൈസ് ഗെറ്റപ്പിൽ വന്നു ആരാധകരെ അടക്കം അത്ഭുതപ്പെടുത്തിയ താരങ്ങളിൽ ഒരാളാണ് കരീന. വിവാഹവും പ്രസവുമൊന്നും താരത്തിന്റെ ഫിറ്റ്നസിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ആരധകർ പറയുന്നത്. പ്രസവത്തിനുശേഷം കൂടിയ ശരീരഭാരം കൃത്യമായ വ്യായാമത്തിലൂടെ കുറച്ച് കരീന ഫിറ്റ്നസ്സ് പ്രേമികൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ, കരീനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഹൈദരാബാദിൽ വച്ച് ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ഫാഷൻ ഷോയിൽ യുവതാരം കാർത്തിക് ആര്യനൊപ്പം റാംപിൽ ചുവടുവയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങൾ‌ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തൂവെള്ള നിറത്തിലുള്ള ലഹങ്കയ്ക്കൊപ്പം ലൈറ്റ് വെയറ്റ് …

Read More
error: Content is protected !!