‘നല്ല കഥാപാത്രങ്ങള്‍ കിട്ടിയില്ലെങ്കില്‍ മറ്റൊരു പ്രൊഫഷന്‍ നോക്കിയേക്കാം’, വിവാഹശേഷം സീരിയൽ താരം ദർശന

സീരിയല്‍ നടി ദര്‍ശന ദാസിന്റെ വിവാഹക്കാര്യം അധികമാരും അറിയാൻ വഴിയില്ല. അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയലില്‍ നിന്നും നായികയെ കാണാതെ വന്നതോടെയാണ് ദര്‍ശനയുടെ പേരില്‍ സംശയങ്ങള്‍ ആരാധകര്‍ ഉന്നയിച്ചത്. ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയതെല്ലാം സത്യമാണെന്ന് നടി തന്നെ സമ്മതിച്ചു. സുമംഗലീ ഭഃവ എന്ന സീരിയലിന്റെ സഹസംവിധായകനായിരുന്ന അനൂപുമായി നടി വിവാഹം കഴിക്കുകയായിരുന്നു. രജിസ്റ്റര്‍ വിവാഹത്തിന് ശേഷം കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമായി വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനൂപിനെ ആദ്യമായി പരിചയപ്പെട്ടത് മുതല്‍ വിവാഹത്തിലെത്തിയ കാര്യം വരെ പങ്കുവക്കുകയാണ് ദര്‍ശന. ‘ഞാന്‍ സീരിയല്‍ …

Read More
error: Content is protected !!