ഇഷ്കിന്റെ തമിഴ് റീമേയ്ക്കിൽ കതിർ നായകനാകും
മലയാള ചിത്രം ‘ഇഷ്ക്’ തമിഴിലേക്ക് റീമെയ്ക്ക് ചെയ്യാനൊരുങ്ങുന്നു. ഷെയ്ന് നിഗം, ആന്‍ ശീതള്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രമായിരുന്നു ഇഷ്ക്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം തമിഴില്‍ ഒരുക്കുമ്പോള്‍ നടൻ കതിര് നായകനാകും എന്നാണ് സൂചന. ഈഗിള്‍ ഐ പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് റീമേക്കിലും ആന്‍ ശീതള്‍ തന്നെയാണ് നായിക. ഒരു മാസത്തിനകം ഷൂട്ടിങ് ആരംഭിക്കും എന്നാണു ഇപ്പോഴത്തെ റിപ്പോർട്ട്. മദ യാനൈ കൂട്ടം എന്ന ചിത്രത്തിലൂടെ സിനിമയിലെ എത്തിയ കതിര് വിക്രം വേദ, പരിയേറും പെരുമാള്‍ എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2019 …
Read More