”വൈറസ്” ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ശൈലജ ടീച്ചർ

കേരളത്തിലെ ആരോഗ്യരംഗത്ത് കണ്ട ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ച് ആഷിക് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘വൈറസ്’. വളരെ അധികം അഭിനന്ദനം നേടിയെടുത്ത ചിത്രവും അതിലുപരി സമകാലിക വിഷയം കൈകാര്യം ചെയ്ത ഈ ചിത്രത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിനെ അവതരിപ്പിച്ചത് നടി രേവതിയായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ പെരുമാറിയതു പോലെയല്ല താന്‍ യഥാര്‍ഥ ജീവിതത്തില്‍ നിപ്പയെ നേരിട്ടതെന്ന് പറയുന്നു ശൈലജ ടീച്ചര്‍. മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ നല്‍കിയ അഭിമുഖത്തിലാണ് ശൈലജ ടീച്ചര്‍ കാര്യം തുറന്നു പറയുന്നത്. …

Read More

പൃഥ്വിരാജിന്റെ സഹതാരത്തിന് കോവിഡ് 19

ആടുജീവിതം സിനിമാ ഷൂട്ടിംഗിനിടെ കോവിഡ് 19 സംശയത്തെ തുടര്‍ന്ന് ചിത്രത്തിലെ പൃഥ്വിരാജിന്റെ സഹതാരമായ ഒമാനി നടൻ ഡോ താലിബ് അല്‍ ബലൂഷി ജോര്‍ദാനിലെ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുന്നതായി വാർത്ത. ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണെന്നും താന്‍ കൂടി അഭിനയിക്കുന്ന ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം ആടുജീവിതത്തിന്റെ ഒരാഴ്ച്ചയായി ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണെന്നും കൊറോണ സംശയിക്കുന്നതിനാല്‍ താന്‍ ക്വാറന്റൈനിലാണെന്നും നടന്‍ ഒമാന്‍ വാര്‍ത്താ വെബ്സൈറ്റിനോടു പറഞ്ഞതായിട്ടാണ് വാർത്തകൾ. അതേസമയം, സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും മറ്റ് അണിയറപ്രവര്‍ത്തകരും സുരക്ഷിത മേഖലയായ വാദി റമ്മിലാണെന്നും നടൻ പറയുന്നുണ്ട്.

Read More

മെഗാസ്റ്റാറിന്റേയും ലേഡിസൂപ്പർ സ്റ്റാറിന്റേയും പഴകാല ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവിന്റ ഏറ്റവും വലിയ ആഗ്രഹമാണ് മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുന്നത്. പല അവസരങ്ങളിലും മഞ്ജു തന്റെ ആഗ്രഹം വെളിപ്പെടുത്തിയിട്ടുമുണ്ട്. . ഇപ്പോഴിത മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. ദി പ്രീസ്റ്റിലാണ് മഞ്ജു മമ്മുക്കക്കൊപ്പം വെള്ളിത്തിരയിലെത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മമ്മൂട്ടിയ്ക്കൊപ്പമുള്ള മഞ്ജുവിന്റെ പഴയകാല ചിത്രമാണ്. ഏകദേശം 25 കൊല്ലം പഴക്കമുള്ള ചിത്രത്തിൽ നർത്തകിയുടെ വേഷത്തിലാണ് മഞ്ജു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് ശേഷമായിരുന്നു മഞ്ജുവിന്റ സിനിമയിലേക്കുള്ള പ്രവേശനം. എന്നാൽ അന്നത്തേക്കാൾ കൂടുതൽ ചെറുപ്പമായിരിക്കുകയാണ് മമ്മൂട്ടിയെന്നാണ് ആരാധകരുടെ അഭിപ്രായം. മെഗാസ്റ്റാറിന്റേയും ലേഡിസൂപ്പർ സ്റ്റാറിന്റേയും …

Read More

റാമില്‍ മോഹന്‍ലാല്‍ എത്തുന്നത് രണ്ട് വ്യത്യസ്ത വേഷങ്ങളിൽ

ഏറെ ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് റാം. ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ എന്നാണ് പുതിയ റിപ്പോർട്ട് . ദൃശ്യത്തിന് ശേഷം മോഹൻലാലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് റാം. സിനിമയെക്കുറിച്ചുള്ള ഓരോ വാർത്തകളും പ്രേക്ഷകർ ആകാംഷയോടെ സ്വീകരിക്കുന്ന വേളയിലാണ് ഇങ്ങനെ ഒരു റിപ്പോർട്ട് പുറത്തു വന്നത്.ഒരു തകർപ്പൻ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിൽ ആദ്യം പ്രത്യക്ഷപ്പെട്ട മോഹൻലാൽ പിന്നീട് ഒരു ചെറുപ്പ വേഷത്തിൽ കൂടി പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ അമ്പരപ്പിലാണ്.  റാം എന്ന ടൈറ്റില്‍ കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ …

Read More
error: Content is protected !!