കെ.എസ്.എഫ്.ഡി.സി ഡോക്യുമെന്റേഷൻ പ്രൊജക്റ്റ്

കെ.എസ്.എഫ്.ഡി.സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വീഡിയോ ഡോക്യുമെന്റേഷൻ ചെയ്യാൻ സംവിധായകരുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കെ.എസ്.എഫ്.ഡി.സി പാനൽ സംവിധായകർക്ക് പുറമെ നിശ്ചിത യോഗ്യതയുള്ളവരെയും പരിഗണിക്കും. അംഗീകൃത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും പഠിച്ചിറങ്ങിയവർ, പ്രസ്‌ക്ലബ്/ സി-ഡിറ്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ഇലക്‌ട്രോണിക് മീഡിയ/ വീഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയവർ, അംഗീകൃത സർവകലാശാല അംഗീകരിച്ചതോ അവരുമായി അഫിലിയേറ്റു ചെയ്തിട്ടുള്ളതോ ആയ സ്ഥാപനങ്ങളിൽ നിന്നും ചലച്ചിത്ര കലയിലോ, മാസ് കമ്മ്യൂണിക്കേഷൻ, വിഷ്വൽ കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ ഡിഗ്രിയോ ഡിപ്ലോമയോ നേടിയവർ, ടി.വി സ്ട്രിംങ്ങേഴ്‌സ്, ഒരു വർഷത്തിനു മുകളിൽ …

Read More
error: Content is protected !!