ഭാവനയെ നേരിൽ കാണുമ്പോൾ മനസിൽ തോന്നിയ പ്രണയം ഇല്ലാണ്ടാകുമെന്ന് കുഞ്ചാക്കോ

കുഞ്ചാക്കോ ബോബനും പ്രിയയും 15ാമത്തെ വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു. വിവാഹ വാര്‍ഷിക ദിനത്തിലെ പോസ്റ്റും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. മലയാളത്തിലെ പ്രണയനായകന്‍മാരെക്കുറിച്ച് പറയുമ്പോള്‍ ചാക്കോച്ചനെ ഒഴിവാക്കാനാകില്ല. അനിയത്തിപ്രാവിലെ സുധിയിലൂടെയായിരുന്നു ചാക്കോച്ചൻ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ചത്.

Read More
error: Content is protected !!