ദുല്‍ഖര്‍ സല്‍മാനെ നേരിട്ട് കാണാൻ കാത്തുനിന്ന ആരാധിക; കണ്ടപ്പോൾ പിന്നെ കരച്ചിലായി

ദുല്‍ഖര്‍ സല്‍മാനെ നേരിട്ട് കണ്ടതിന്റെ ഷോക്കില്‍ കരയുന്ന ആരാധികയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലായിരിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയിലാണ് അത് സംഭവിച്ചത്. പ്രചാരണപരിപാടികള്‍ക്കായി ദുബായ് ക്ലബ് എഫ് എമ്മില്‍് എത്തിയ ദുല്‍ഖറിനെ കാണാന് ഒരു ആരാധിക കാത്തുനിന്നു. പ്രിയ താരം എത്തിയപ്പോഴാകട്ടെ അവര്‍ക്ക് കരച്ചില്‍ അടക്കാനായില്ല. ദുല്‍ഖര്‍ ആരാധികയെ സ്‌നേഹപൂര്‍വം ചേര്‍ത്ത് പിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ …

Read More

സിനിമയിൽ എട്ടാം വാർഷികം ആഘോഷമാക്കി ദുൽഖർ

ആദ്യ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവട് വെച്ച ദുൽഖർ എട്ട് വർഷത്തിനിടെ നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്കായി നൽകിയത്. സെക്കന്റ് ഷോയിൽ തുടങ്ങിയ സിനിമാ യാത്ര എട്ട് വർഷം പിന്നീടുമ്പോൾ ബോളിവുഡ് വരെ എത്തി നിൽക്കുകയാണ് താരം. ദുൽഖറിന്റെ മനോഹരമായ എട്ടാം വർഷം ആഘോഷമാക്കുകയാണ് കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രവർത്തകർ. സെറ്റിൽ കേക്ക് മുറിച്ചു കൊണ്ടായിരുന്നു ആഘോഷം. ദുൽഖറിന്റെ മോളിവുഡ് എൻട്രി ചിത്രമായ സെക്കന്റ് ഷോ സംവിധായകൻ തന്നെയാണ് …

Read More
error: Content is protected !!