വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ പരാതിയുമായി നടി ജൂഹി

വാസ്‍തവ വിരുദ്ധവും മോശമായ തരത്തിലുമുള്ള വ്യാജ പ്രചരണങ്ങൾക്ക് പരാതിപ്പെട്ട് നടി ജൂഹി രസ്‍തഗി. ഇതുസംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്‍റയ്‍ക്കും എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയതായി ജൂഹി സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കി. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാകുമെന്നാണ് കരുതുന്നത്. അടുപ്പമുള്ളവര്‍ പറഞ്ഞപ്പോഴാണ് തനിക്ക് എതിരെയുള്ള പ്രചരണങ്ങള്‍ അറിഞ്ഞതെന്നും ജുഹി പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരിൽ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം പ്രചരണങ്ങൾ എല്ലാം തന്നെ തികച്ചും വാസ്‍തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക …

Read More

യാത്രകൾ പങ്കു വയ്ക്കുന്ന യൂട്യൂബ് ചാനല്‍ തുടങ്ങി ജൂഹി റുസ്തഗി, റോഹനൊത്തുള്ള വിഡിയോ വൈറൽ

ഉപ്പും മുളകിലെ താരമായ ജൂഹി റുസ്തഗി ഇപ്പോൾ യാത്രകളിലാണ്. സീരിയലിലെ അഭിനയത്തിരക്കിനിടയില്‍ യാത്രകള്‍ക്ക് സമയം കിട്ടാത്തതിനെക്കുറിച്ചായിരുന്നു താരം നേരത്തെ പറഞ്ഞത്. ലെച്ചു എന്ന കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിച്ചത്. ലച്ചുവിന്റെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. വിവാഹത്തിന് ശേഷവും താന്‍ പരിപാടിയിലുണ്ടാവുമെന്നും തന്റെ വിവാഹമല്ല നടക്കുന്നതെന്നുമായിരുന്നു ജൂഹി പറഞ്ഞത്. പക്ഷെ പരമ്പരയില്‍ നിന്നും ജൂഹി വിട്ടു പോവുകയായിരുന്നു ചെയ്തത്. ഇനി ഉപ്പും മുളകിലേക്ക് ഇല്ലെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നുമായിരുന്നു ജൂഹി അന്ന് പറഞ്ഞത്. സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങുന്നുണ്ടെന്നും യാത്രകള്‍ ചെയ്യാനുള്ള പ്ലാനുണ്ടെന്നും താരം പറഞ്ഞിരുന്നു. …

Read More

ഉപ്പും മുളകിലെ ലെച്ചു ആകാൻ ഇനി താനില്ല : കാരണം വെളിപ്പെടുത്തി ജൂഹി

‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ ലെച്ചുവിനെ അറിയാത്ത മലയാളി പ്രേക്ഷകര്‍ കുറവാണ്. ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ജൂഹി രുസ്തഗി. സീരിയലില്‍ ‘ലെച്ചു’ വിന്‍റെ വിവാഹം കഴിഞ്ഞത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ജൂഹിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച സുഹൃത്ത് രോവിന്‍ ജോര്‍ജുമൊത്തുള്ള ചിത്രങ്ങളും വൈറലായിരുന്നു. ജൂഹി പ്രണയത്തിലാണെന്നും സീരിയലില്‍ ഇനി അഭിനയിക്കില്ലെന്ന ചര്‍ച്ചകളും പുരോഗമിക്കുമ്പോഴാണ് സീരിയലില്‍ ഇനി തുടരില്ല എന്ന് ജൂഹി വെളിപ്പെടുത്തിയിരിക്കുന്നത്. യുട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജൂഹി ഇക്കാര്യം തുറന്നു പറഞ്ഞത്. ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠനം നല്ല രീതിയില്‍ ഉഴപ്പിയിട്ടുള്ളതിനാൽ ‘ഉപ്പും …

Read More
error: Content is protected !!