കേശു ഈ വീടിന്റെ നാഥന്; സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കേശു ഈ വീടിന്റെ നാഥന് എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപിന്റെ വയസൻ ഗെറ്റപ്പ് ആണ് പോസ്റ്ററില്‍ ഏറ്റവും ശ്രദ്ധേയം. ഉര്‍വശി ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തിലെത്തുന്നത്. ദിലീപും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. 60 വയസ്സുള്ള വ്യക്തി ആയി ദിലീപ് എത്തുന്ന ഈ ചിത്രത്തില്‍ ഉര്‍വശി ആണ് ദിലീപിന്റെ നായിക. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് …
Read More