നിയമം ലംഘിക്കാൻ ഞാനും എന്റെ മോനും ഇല്ല
ജോര്‍ദ്ദാനില്‍ ‘ആടുജീവിത’ത്തിന്റെ ചിത്രീകരണത്തിനിടെ അകപ്പെട്ട പൃഥ്വിരാജ് ഉൾപ്പെടെയുള്ള സംഘം ഇപ്പോള്‍ സുരക്ഷിതരാണെന്ന് മല്ലിക സുകുമാരന്‍. ഇവർക്കുവേണ്ടി മാത്രമായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും നിയമവിരുദ്ധമായ ഒരു കാര്യം പൃഥ്വിരാജിനായി ചെയ്തു എന്നു വരുന്നതിനോട് തനിക്ക് താല്പര്യമില്ലെന്നും മല്ലിക സുകുമാരന്‍ പ്രതികരിച്ചു.
Read More