‘അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്റെ പ്രഫഷന്‍ ഉപയോഗിച്ചു’, നടി മീര വാസുദേവ് വെളിപ്പെടുത്തുന്നു

തന്മാത്രയിലെ അഭിനയത്തിലൂടെയാണ് നടി മീര വാസുദേവ് സിനിമയിലേക്ക് എത്തിയത്. ശേഷം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ മീര തന്റെ കഴിവ് തെളിയിച്ചു. ഇടക്കാലത്ത് സിനിമാ ജീവിതം ഉപേക്ഷിച്ച് കുടുംബ ജീവിതത്തിലേക്ക് പോയ നടി ഇപ്പോൾ തിരികെ വന്നിരിക്കുകയാണ്. പുതിയതായി ആരംഭിക്കുന്ന ഒരു സീരിയലില്‍ നായികയായിട്ടാണ് മീരയുടെ തിരിച്ച് വരവ്. ഇതിനിടെ തന്റെ രണ്ട് വിവാഹബന്ധങ്ങളില്‍ സംഭവിച്ച പാളിച്ചകളെ കുറിച്ചും സിനിമയില്‍ നിന്നും മാറി നിന്നതിന് പിന്നിലെ കാരണങ്ങളും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോള്‍. തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന …

Read More
error: Content is protected !!