സ്വന്തം പാട്ടാണ് ! ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ഗാനത്തെക്കുറിച്ച് നഞ്ചമ്മ

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചിയാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയിലെ ഒരു ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. നഞ്ചമ്മ പാടിയ ‘കലക്കാത്ത’ എന്ന ടൈറ്റില്‍ സോംഗാണ് സംഗീതാസ്വാദാകരുടെ മനസില്‍ ഇടംപിടിച്ചത്. പാടത്തും പറമ്പിലുമൊക്ക സ്ഥിരം പാടിനടക്കുന്ന ഒരു പാട്ടാണ് നഞ്ചമ്മ ചിത്രത്തിന് വേണ്ടി പാടിയിരിക്കുന്നത്. ഇപ്പോൾ ഒറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിച്ചിരിക്കുകയാണ് നഞ്ചമ്മ. ഗാനത്തിന്റെ വരികള്‍ നഞ്ചമ്മയുടെത് തന്നെയാണ്. അയ്യപ്പനും കോശിയിലെ പാട്ടിന് ലഭിച്ച സ്വീകരണത്തിലുളള സന്തോഷം വണ്‍ ഇന്ത്യയോട് നഞ്ചമ്മ പങ്കുവെച്ചിരുന്നു. പാട്ട് …

Read More
error: Content is protected !!