ജനത കര്‍ഫ്യുവിനെ പരിഹസിച്ച് പ്രിയ താരം അക്ഷയ് രാധാകൃഷ്ണൻ

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി അടുത്ത ഞായറാഴ്ച ജനതാ കർഫ്യു പ്രഖ്യാപിച്ചിരുന്നു. കൂടാതെ കൊറോണ പടരുന്ന സാഹചര്യത്തില്‍ ആവശ്യസേവനകള്‍ നല്‍കുന്നവരോടുള്ള ആദരസൂചകമായി വീടുകളില്‍ പാത്രത്തിലോ മറ്റു വസ്തുക്കളിലോ തട്ടി ശബ്ദമുണ്ടാക്കി നന്ദി പ്രകാശനം ചെയ്യാനും മോദി പറഞ്ഞു. പാത്രത്തില്‍ കൈതട്ടി ജനത കര്‍ഫ്യുവിനെ പരിഹസിക്കുന്ന വീഡിയോ പോസ്റ്റുമായി വന്നിരിക്കുകയാണ് നടന്‍ അക്ഷയ് രാധാകൃഷ്ണൻ. പതിനെട്ടാം പടി എന്ന സിനിമയിലെ മുഖ്യകഥാപാത്രങ്ങളില്‍ ഒരാളായിരുന്നു അക്ഷയ്. പാത്രത്തില്‍ കൊട്ടിയ ശേഷം കാക്കയെ വിളിക്കുന്ന വീഡിയോയാണ് അക്ഷയ് ഷെയർ ചെയ്തത്. മാര്‍ച്ച് 22 ഞായറാഴ്ച, …

Read More

അപകടത്തിൽ പരുക്കേറ്റ നടൻ നകുല്‍ തമ്പിയുടെ നില ഗുരുതരം; ചികിത്സാ ചിലവിന് സഹായം അഭ്യര്‍ഥിച്ച് താരങ്ങളും സുഹൃത്തുക്കളും.

കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടൻ നകുല്‍ തമ്പിയുടെ ആരോഗ്യാവസ്ഥ അതിഗുരുതരമായി തുടരുന്നു. നകുലിന്റെ ബോധം ഇതുവരെ തെളിഞ്ഞിട്ടില്ല. അതേസമയം ചികിത്സയ്ക്ക് വലിയ പണം കണ്ടെത്തേണ്ട അവസ്ഥയിലുമാണ് കുടുംബം. ‘കേട്ടോ’ വഴി നകുലിന്റെ ചികിത്സയ്‍ക്കാവശ്യമായ പണം കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സിനിമ താരങ്ങളായ അഹാന കൃഷ്‍ണകുമാര്‍, സാനിയ ഇയ്യപ്പൻ തുടങ്ങിയവര്‍ നകുലിന് വേണ്ടി സഹായം അഭ്യര്‍ഥിക്കുക്കയാണ്.മധുര വേലമ്മാള്‍ മെഡിക്കല്‍ ആശുപത്രിയിലാണ് നകുല്‍ തമ്പി ചികിത്സയില്‍ കഴിയുന്നത്. കൊടൈക്കനാലില്‍ നിന്ന് തിരിച്ച് തിരുവനന്തപുരത്തേയ്‍ക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചിരുന്നത്. ജനുവരി അഞ്ചിനായിരുന്നു അപകടം. നകുലും ആദിത്യ എന്ന …

Read More
error: Content is protected !!