പുതിയ തമാശകളുമായി പീറ്റർ റാബിറ്റ് 2 എത്തുന്നു

  വിൽ ഗ്ലക്ക് ഒരുക്കുന്ന ഏറ്റവും പുതിയ ഹോളിവുഡ് 3 ഡി ലൈവ് ആക്ഷൻ / കമ്പ്യൂട്ടർ ആനിമേറ്റഡ് കോമഡി ചിത്രമാണ് പീറ്റർ റാബിറ്റ് 2. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. 2018 ലെ പീറ്റർ റാബിറ്റിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. പാട്രിക് ബർലിയും ഗ്ലക്കും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നത്. ടൈറ്റിൽ കഥാപാത്രത്തിനായി ജെയിംസ് കോർഡന്റെ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. റോസ് ബൈർൺ, ഡൊംനാൽ ഗ്ലീസൺ, ഡേവിഡ് ഒയ്‌ലോവൊ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.

Read More
error: Content is protected !!