കരീനയുടെ കൈ പിടിച്ച് മകൻ തൈമൂര്‍ അലി ഖാന്‍, ചിത്രങ്ങൾ തരംഗമാകുന്നു

കരീന കപൂറിന്റെയും സെയിഫ് അലിഖാന്റെയും മകനാണ് തൈമൂര്‍ അലി ഖാന്‍. ജനിച്ച നാള് മുതല്‍ തൈമൂര്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനാണ്. ഇന്ത്യന്‍ സിനിമാലോകത്ത് ഏറ്റവുമധികം ആരാധകരുള്ള താരപുത്രനും തൈമൂര്‍ ആണ്. തുടക്കത്തില്‍ വിമര്‍ശനങ്ങളായിരുന്നു തൈമൂറിന് ലഭിച്ചതെങ്കില്‍ ഇപ്പോള്‍ എല്ലാവരുടെയും പിന്തുണയാണ് താരപുത്രന് ലഭിച്ച് കൊണ്ടിരിക്കുന്നത്. അമ്മയായ കരീനയ്‌ക്കൊപ്പമുള്ള തൈമൂറിന്റെ ചിത്രങ്ങള്‍ ഇപ്പോൾ തരംഗം സൃഷ്ടിക്കുകയാണ്. കരീനയുടെ കസിന്‍ അര്‍മാന്‍ ജെയിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരകുടുംബം. തിങ്കളാഴ്ച രാത്രിയായിരുന്നു വിവാഹ വിരുന്ന് നടന്നത്. ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ വൈറലായിരുന്നു. ബോളിവുഡില്‍ നിന്നും അമിതാഭ് …

Read More

പുതിയ ലുക്കിൽ മഞ്ജു വാര്യര്‍

ഒരുകാലത്തു സിനിമയിൽ സജീവമായിരുന്നപ്പോഴും പിന്നീട് തന്റെ രണ്ടാം വരവിലും പ്രേക്ഷകരെ ഒരുപോലെ വിസ്‍മയിപ്പിച്ച നടിയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാർ മഞ്ജു വാര്യര്‍. മഞ്ജുവിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ പലപ്പോഴും തരംഗമാകാറുണ്ട്. പുതിയ ലുക്കിലുള്ള മഞ്ജു വാര്യരുടെ ഫോട്ടോയാണ് ആരാധകര്‍ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു മാധ്യമത്തിനു വേണ്ടി എടുത്ത ഫോട്ടോയാണ് മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സാധാരണ നാടൻ ലുക്കില്‍ പൊതുവേദികളില്‍ വരാറുള്ള മഞ്ജു വാര്യര്‍ വേറിട്ട ലുക്കില്‍ എത്തിയത് ആരാധകരെ അമ്പരിപ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന താരമാണ് മഞ്ജു വാര്യര്‍ എന്നാണ് ആരാധകര്‍ പറയുന്നത്. …

Read More
error: Content is protected !!