വിവാഹവാര്‍ഷിക ആഘോഷവുമായി ചാക്കോച്ചൻ

  ലോക്ക് ഡൗണിനിടെ കടന്നുവന്ന വിവാഹവാര്‍ഷികം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയ നടന്‍ ചാക്കോച്ചൻ. തൻറെ പതിനഞ്ചാം വിവാഹവാര്‍ഷികം വീട്ടിൽ തന്നെയാണ് താരം ആഘോഷിച്ചത്. ഭാര്യ പ്രിയയും, മകൻ ഇസഹാക്കിനുമൊപ്പം കേക്ക് മുറിച്ചാണ് താരം ആഘോഷിച്ചത്. താരം തന്നെയാണ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ;ഇത്തവണത്തെ വിവാഹ വാർഷികം വളരെ പ്രത്യേകതയുള്ളതാണെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

Read More
error: Content is protected !!