മോഹൻലാൽ എന്ന നടൻ ഇല്ലായിരുന്നെങ്കിൽ !!! പുലിമുരുകനെപ്പറ്റി സംവിധായകൻ
മലയാള സിനിമ വൻ ആഘോഷമാക്കിയ മാസ് ഹിറ്റ് ചിത്രമാണ് പുലിമുരുകനെന്നു പറയേണ്ട കാര്യമില്ല. നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രമായിരുന്നു ഇത്. 2016ൽ തിയേറ്ററുകളിൽ എത്തിയ പുലിമുരുകൻ ഇന്നും പ്രേക്ഷരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മോഹൻ ലാൽ ചിത്രം എന്നതിലുപരി മറ്റു ചില പ്രത്യേകതകളും ചിത്രത്തിനുണ്ടായിരുന്നു. ഉദയകൃഷ്ണന് സ്വതന്ത്ര തിരക്കഥാകൃത്താകുകയും വൈശാഖ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയെന്ന നിലയിലും ഏറെ വാര്‍ത്താപ്രധാന്യം ചിത്രം നേടിയിരുന്നു. പുലിമുരകൻ എന്ന ചിത്രം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ പിറവിയെ …
Read More