റൊമാൻസുമായി വീണ്ടും കീർത്തി സുരേഷ്; പുതിയ സ്റ്റിൽ കാണാം

  നിതിൻ, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രംഗ് ദേ’. നിതിന്റെ 29മത്തെ ചിത്രമാണിത്. ചിത്രത്തിൽ അനു എന്ന കഥാപാത്രത്തെയാണ് കീർത്തി സുരേഷ് അവതരിപ്പിക്കുന്നത്. പി സി ശ്രീറാം ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. സൂര്യദേവര നാഗ വാംസി ആണ് ചിത്രത്തിന്റെ നിർമ്മാണം. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം ചിട്ടപ്പെടുത്തുന്നത്.

Read More
error: Content is protected !!