പൃഥ്വിരാജ് താടി വളർത്തുന്നതിനു പിന്നിലെ സസ്പെൻസ് പൊളിച്ച് രഞ്ജിത്ത്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട തരജോഡികളാണ് ബിജു മേനോനും പൃഥ്വിരാജും. അനാർക്കലിയ്ക്ക് ശേഷം ബിജു മേനോൻ- പൃഥ്വിരാജ് കൂട്ട്ക്കെട്ടിൽ പിറക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പ്രേക്ഷർ ഏറെ ആകാക്ഷയാടെ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഫെബ്രുവരി 7 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നായകനോ വില്ലനോ ഇല്ലാത്ത സിനിമയാണ് അയ്യപ്പനും കോശിയുമെന്ന് കഴിഞ്ഞ ദിവസം കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന പ്രസ്മീറ്റിൽ പൃഥ്വിരാജ് പറഞ്ഞു. സംവിധായകൻ രഞ്ജിത്തും പൃഥ്വിരാജും ബിജുമോനോനും പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അയ്യപ്പനും കോശിയുമായി പൃഥ്വിയും ബിജു മോനോനും എത്തുമ്പോൾ അച്ഛൻ വേഷത്തിലാണ് രഞ്ജിത്ത് സിനിമയുടെ ഭാഗമാകുന്നത്. …
Read More