രസികന് മുന്‍പേ താൻ അഭിനയിച്ച സിനിമയെക്കുറിച്ച് സംവൃത സുനിൽ

മലയാളികളുടെ ഇഷ്ട നായികയാണ് സംവൃത സുനിൽ .ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത സുനില്‍ നായികയായി സിനിമയിലേക്കെത്തിയത്. മോഹന്‍ലാലിന്റെ അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ താരം ഒരു ചെറിയ സീനില്‍ വന്ന് പോകുന്നുണ്ട്. അതിനെ കുറിച്ചാണ് താരം ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. മകനും ഭര്‍ത്താവിനുമൊപ്പം യുഎസില്‍ കുടുംബ ജീവിതം നയിക്കുകയാണ് സംവൃത സുനില്‍. ഇടയ്ക്ക് മകനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹ ശേഷം നായികമാര്‍ അഭിനയരംഗത്തു നിന്ന് മാറി നില്‍ക്കുന്നത് മലയാള സിനിമയിലെ സ്ഥിരം കാഴ്ചയാണ്. ചിലര്‍ ചെറിയൊരു …

Read More
error: Content is protected !!