അച്ഛന് ഷൂട്ടിങ്ങുമില്ല, മകന് സ്‌കൂളുമില്ല; സമയം ക്രിയാത്മകമാക്കി ബിജു മേനോൻ

കോവിഡ് കാലത്ത് വീട്ടിൽ ഇരിക്കുന്ന ബിജു മേനോനും മകനും തങ്ങളുടെ സമയം ക്രിയാത്മകമായി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയാണ് സംയുക്ത വർമ്മ. സർക്കാർ ടെക്നിക്കൽ സ്‌കൂളിൽ പഠിച്ചതിന്റെ നല്ല വശങ്ങളാണ് വീട്ടിലേക്ക് വേണ്ടിയുള്ള ചില തട്ടൽ മുട്ടൽ പണിയൊക്കെ ചെയ്യാൻ ബിജുവിനെ സഹായിക്കുന്നത് എന്ന് പറയാൻ സംയുക്തക്ക് അഭിമാനം. ‘സാൾട് മംഗോ ട്രീ’ എന്ന ചിത്രത്തിൽ സർക്കാർ സ്‌കൂളിൽ പഠിച്ച അരവിന്ദൻ എന്ന നിഷ്കളങ്കനെ അവതരിപ്പിച്ചത്. അന്ന് മകന് വേണ്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ എടുക്കാൻ പോയ അരവിന്ദൻ എന്ന കഥാപാത്രം താൻ പഠിച്ച …

Read More

മുണ്ടൂർ മാടന്റെ വീട്ടിലെ അവസ്ഥ

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും . ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചതോടെ ഇരുവരും സൗഹൃദത്തിലാവുകയുംതുടർന്ന് വിവാഹം കഴിക്കുകയുമായിരുന്നു. ബിജു മേനോനുമായിട്ടുള്ള വിവാഹത്തിന് ശേഷം സംയുക്ത സിനിമയില്‍ അഭിനയിക്കുന്നില്ലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് താരം.

Read More
error: Content is protected !!