അരുണ്‍ കുര്യനൊപ്പം ‘സേവ് ദ ഡേറ്റ്’ ചിത്രം പങ്കുവെച്ച് ശാന്തി ബാലചന്ദ്രന്
‘തരംഗം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പരിചയപ്പെട്ട നടിയാണ് ശാന്തി ബാലചന്ദ്രന്. ‘രണ്ടുപേര്‍’, ‘ജല്ലിക്കെട്ട്’ എന്നീ സിനിമകളിലും ശാന്തി വേഷങ്ങള്‍ ചെയ്തു. ‘ആനന്ദം’ എന്ന സിനിയമിലൂടെ ശ്രദ്ധേയനായ നടന് അരുണ്‍ കുര്യനൊപ്പം ശാന്തി പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘സേവ് ദ ഡേറ്റ്’ എന്ന ഹാഷ്ടാഗിലാണ് നടി ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ നിരവധി ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. എന്നാല്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന പുതിയ സിനിമയുടെ റീലീസ് തീയതിയായ ഫെബ്രുവരി 21ആണ് …
Read More