എനിക്ക് കൂട്ടിനു ഇപ്പോൾ മറ്റാരുമില്ല എന്റെ ക്ലാര ഒഴിച്ച്: ശ്രുതി ഹാസൻ
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ താരങ്ങളടക്കമുള്ളവര്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിച്ച് വീട്ടില്‍ തന്നെ കഴിയുകയാണ്. ഓരോ ദിവസവും ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. നടി ശ്രുതി ഹാസനും താനും കുടുംബവും പലയിടങ്ങളിലായി വീട്ടില്‍ തന്നെ തുടരുകയാണെന്ന് പറയുകയാണ്.
Read More