വ്യത്യസ്ത രീതിയിലുള്ള ബോധവത്കരണവുമായി അജു വർഗീസ്
കൊവിഡ് 19 ഭീതിയിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുമ്പോൾ ട്രോളിന്റെ രൂപത്തിൽ കൊറോണയ്ക്കെതിരേ ബോധവൽക്കരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ അജു വർഗീസ്. വ്യത്യസ്തമായ ഒരു ബോധവൽക്കരണ രീതിയാണിത്. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് അജു വർഗീസ് രസകരമായ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരിട്ടുള്ള സ്പർശനം ഒഴിവാക്കുകയെന്ന സന്ദേശം പകരാൻ ജഗതി ശ്രീകുമാറും സിദ്ധിഖും അഭിനയിച്ച ചില ചിത്രങ്ങളിലെ ദൃശ്യങ്ങളാണ് അജു വർഗീസ് ഷെയർ ചെയ്തിരിക്കുന്നത് കൈത്തോക്കിന്റെ ബാരൽ കൊണ്ട് കോളിംഗ് ബെൽ അമർത്തുന്ന ജഗതി ശ്രീകുമാറിന്റെ ചിത്രവും കോഴിയുടെ ചുണ്ടുകൾ കൊണ്ട് കോളിംഗ് ബെൽ അമർത്തുന്ന …
Read More