പിറന്നാൾ നിറവിൽ നടി സിമ്രാൻ

  തെന്നിന്ത്യയിലെ എക്കാലത്തെയും പ്രിയ താര സുന്ദരിയാണ് സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ ബഗ്ഗ. ഒരു കാലത്തെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണവും നിലനിർത്തിയിരുന്ന താരവുമായിരുന്നു സിമ്രൻ . ഇപ്പോഴിതാ പിറന്നാൾ നിറവിലാണ് താരം. സിമ്രൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു പൈലറ്റായ ദീപക് ബഗ്ഗയെയാണ്. ഡിസംബർ 2, 2003 ന് ഇവരുടെ വിവാഹം കഴിഞ്ഞു. ഇവർക്ക് 2005 ൽ ഒരു മകൻ ജനിച്ചു. ഇപ്പോൾ ഡെൽഹിയിൽ സ്ഥിര താമസമാണ്. ഹിന്ദി ചിത്രമായ സനം ഹർജായി എന്ന ചിത്രത്തിലാണ് സിമ്രാൻ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ, ഈ ചിത്രം …

Read More
error: Content is protected !!