മദ്യപാനവും പുകവലിയും ഇല്ലാതിരുന്നിട്ടും ഹനീഫ ലിവർ സിറോസിസ് ബാധിതനായി , സംവിധായകൻ ശ്രീകുമാർ മേനോൻ

കൊച്ചിന്‍ ഹനീഫയുടെ പത്താം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവക്കുകയായിരുന്നു ശ്രീകുമാർ മേനോൻ. മദ്യപാനം, പുകവലി തുടങ്ങി ജീവിതശൈലിയെ ബാധിക്കുന്ന മറ്റു ദുശ്ശീലങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നിട്ടും അദ്ദേഹം ലിവര്‍ സിറോസിസ് ബാധിതനായെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. ശ്രീകുമാർ മേനോന്റെ കുറിപ്പ് ഇങ്ങനെ : “മറവികളിലേക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത ഒരാളാണ് എനിക്ക് ഹനീഫിക്ക.മരണം ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്ന അന്യായങ്ങളിൽ നഷ്ടപ്പെട്ടു പോയ അതിഗംഭീരനായ ഒരു കലാകാരൻ. മദ്യപിക്കില്ല, പുകവലിക്കില്ല, ജീവിതശൈലിയെ ബാധിക്കുന്ന മറ്റു ദുശ്ശീലങ്ങൾ ഒന്നും തന്നെയില്ല, എന്നിട്ടും ലിവർ സിറോസിസ് ബാധിതനായി. റേറ്റ് ടാഗ് പരസ്യത്തിൽ …

Read More
error: Content is protected !!