‘ജാസ്മിനി’ലെ പുതിയ പോസ്റ്റർ എത്തി

  ജെഗൻസായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ജാസ്മിൻ’. ചിത്രത്തിൽ അനിക, ദ്രാവിഡ, എലങ്കോ പൊന്നയ്യ, വൈശാലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സ്‌കോറും സി. സത്യ ഒരുക്കുന്നു. ഭഗത്കുമാറാണ് ഛായാഗ്രാഹകൻ. ശ്രീ ശിവാജി സിനിമാസ് ബാനറിൽ എലങ്കോ പൊന്നയ്യയും പ്രകാശ് ബാലസുബ്രഹ്മണ്യനും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

Read More

‘മാസ്റ്റര്‍’ലെ പുതിയ പോസ്റ്റർ എത്തി

  വിജയ് നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാസ്റ്റര്‍’. ചിത്രത്തില്‍ മാളവിക മോഹനനാണ് നായിക. ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.   അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.

Read More

ആകാംഷയുയർത്തുന്ന രംഗങ്ങളുമായി ‘രാജ ഭീമ’യെത്തുന്നു

  യുവ താരം അരവ് നഫീസ് നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘രാജ ഭീമ’. നരേഷ് സമ്പത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഷിമ നർവാൾ, ഒവിയ ഹെലൻ, യാഷിക ആനന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കരുണ്ടേൽ രാജേഷ് കഥയെരുക്കുന്ന ചിത്രത്തിൻറെ ഛായഗ്രാഹകൻ എസ് ആർ സതീഷ് കുമാർ ആണ്. സുരഭി ഫിലിംസ് എന്ന പ്രൊഡക്ഷൻ ബാനറിൽ എസ് മോഹൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More

തമിഴ് ചിത്രം ജാസ്മിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി

  ജെഗൻസായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ജാസ്മിൻ’. ചിത്രത്തിൽ അനിക, ദ്രാവിഡ, എലങ്കോ പൊന്നയ്യ, വൈശാലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തെത്തി. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സി. സത്യഒരുക്കുന്നു. ശ്രീ ശിവാജി സിനിമാസ് ബാനറിൽ എലങ്കോ പൊന്നയ്യയും പ്രകാശ് ബാലസുബ്രഹ്മണ്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read More

ആക്ഷൻ രംഗങ്ങളിൽ ഞെട്ടിപ്പിച്ച് വരലക്ഷ്മി; ‘ചേസിംഗ്’ലെ ടീസർ പുറത്ത്

  വരലക്ഷ്മി ശരത്കുമാർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഏറ്റവും പുതിയ തമിഴ് ആക്ഷൻ ചിത്രമാണ് ‘ചേസിംഗ്’ . ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് കെ വീര കുമാർ ആണ്. ചിത്രത്തിൻറെ പുതിയ ടീസർ പുറത്തിറങ്ങി. രമ്യ മചേന്ദ്രൻ, ബാല സരവണൻ, യമുന ചിന്നദുരൈ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൃഷ്ണസാമി ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ഏഷ്യാസിൻ മീഡിയ ബാനറിൽ മത്തിയലഗൻ മുനിയാണ്ടി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More

വമ്പൻ റൊമാൻസുമായി ‘കന്നി രാസി’; പുതിയ സ്റ്റിൽ റിലീസ് ചെയ്തു

  വരലക്ഷ്മി ശരത്കുമാർ, വിമൽ എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ തമിഴ് റൊമാന്റിക് ചിത്രമാണ് ‘കന്നി രാസി’. മുത്തുകുമാരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. ചിത്രത്തിൽ പാണ്ഡ്യരാജൻ, യോഗി ബാബു, കാളി വെങ്കട്ട്, റോബോ ശങ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെയ്ത് ഷമീം ഇബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവകുമാർ നിർവഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിങ് രാജ മുഹമ്മദ് കൈകാര്യം ചെയ്യുന്നു.

Read More

പൊലീസ് മാസ്സുമായി പ്രഭുദേവ; ‘പൊൻമാണിക്യവേലി’ലെ പുതിയ സ്റ്റിൽ കാണാം

  പ്രഭുദേവ, ആദ്യമായി പൊലീസ് കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പൊൻമാണിക്യവേൽ’. ആക്ഷന്‍-സസ്‌പെന്‍സ് ജോണറില്‍ ഒരുക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം എ. സി മുകില്‍ ആണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തു വന്നു. നിവേദ പെദുരാജ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജെ. മഹേന്ദ്രന്‍, സുരേഷ് മേനോന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നത്. ഡി. ഇമ്മനാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. ജബക് മൂവീസിന്റെ ബാനറില്‍ നെമിചന്ദ് ജബക്, ഹിതേഷ് ജബക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം കെ. ജി. വെങ്കടേഷ്.

Read More

പൊലീസ് ആക്ഷനിൽ മാസ്സുകാണിക്കാനൊരുങ്ങി പ്രഭുദേവ; പുതിയ സ്റ്റിൽ കാണാം

  പ്രഭുദേവ ആദ്യമായി പൊലീസ് കുപ്പായമണിയുന്ന ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘പൊൻമാണിക്യവേൽ’. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എ. സി മുകില്‍ ആണ്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തു വന്നു. നിവേദ പെദുരാജ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജെ. മഹേന്ദ്രന്‍, സുരേഷ് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഡി. ഇമ്മനാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. ജബക് മൂവീസിന്റെ ബാനറില്‍ നെമിചന്ദ് ജബക്, ഹിതേഷ് ജബക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം കെ. ജി. വെങ്കടേഷ് നിർവ്വഹിക്കുന്നു.

Read More

‘ഡാനി’യിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

വരലക്ഷ്മി ശരത‌്കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഡാനി’. സന്താനമൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ഡാനി’യില്‍ ഒരു പൊലീസ‌് ഇന്‍സ‌്പെക്ടറായിട്ടാണ് വരലക്ഷ‌്മി എത്തുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പൊലീസ‌്നായയും ഇന്‍സ‌്പെക്ടറും തമ്മിലുള്ള ആത്മബന്ധവും തുടര്‍കൊലപാതകങ്ങള്‍ തെളിയിക്കുന്നതുമാണ‌് ചിത്രത്തിന്‍റെ കഥ.

Read More

തമിഴ് ചിത്രം”ചക്ര”യിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

  നവാഗതനായ എം.എസ് ആനന്ദ് വിശാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ചക്ര. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ശ്രദ്ധ ശ്രീനാഥ്, റജിന കസാന്‍ഡ്രെ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിശാല്‍ ഫിലിം ഫാക്റ്ററിയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു.

Read More
error: Content is protected !!