‘അയ്യപ്പനും കോശിയും’ ഇനി തമിഴിൽ…. ശശികുമാറും ശരത് കുമാറും നായകന്മാരായി എത്തുന്നു…!
പൃഥ്വിരാജും ബിജു മേനോനും കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘അയ്യപ്പനും കോശിയും’. ഈ ചിത്രത്തെ തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുമ്പോള്‍ നായകന്മാരായി ശശി കുമാറും ശരത്കുമാറും എത്തുന്നു എന്നാണ് വാർത്ത. ശശികുമാര്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായും ശരത് കുമാര്‍ ബിജു മേനോന്റെ കഥാപാത്രമായിട്ടുമാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
Read More