‘അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്റെ പ്രഫഷന്‍ ഉപയോഗിച്ചു’, നടി മീര വാസുദേവ് വെളിപ്പെടുത്തുന്നു

തന്മാത്രയിലെ അഭിനയത്തിലൂടെയാണ് നടി മീര വാസുദേവ് സിനിമയിലേക്ക് എത്തിയത്. ശേഷം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ മീര തന്റെ കഴിവ് തെളിയിച്ചു. ഇടക്കാലത്ത് സിനിമാ ജീവിതം ഉപേക്ഷിച്ച് കുടുംബ ജീവിതത്തിലേക്ക് പോയ നടി ഇപ്പോൾ തിരികെ വന്നിരിക്കുകയാണ്. പുതിയതായി ആരംഭിക്കുന്ന ഒരു സീരിയലില്‍ നായികയായിട്ടാണ് മീരയുടെ തിരിച്ച് വരവ്. ഇതിനിടെ തന്റെ രണ്ട് വിവാഹബന്ധങ്ങളില്‍ സംഭവിച്ച പാളിച്ചകളെ കുറിച്ചും സിനിമയില്‍ നിന്നും മാറി നിന്നതിന് പിന്നിലെ കാരണങ്ങളും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോള്‍. തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന …

Read More

തന്മാത്രയിലെ തന്റെ നഗ്ന രംഗത്തെക്കുറിച്ച് വെളിപ്പെടുത്തി മോഹൻലാൽ

മോഹന്‍ലാല്‍-ബ്ലെസി ചിത്രമായ തന്മാത്ര മലയാളത്തിലെ മികച്ച സിനിമകളിലൊന്നാണ്. മോഹൻലാലിന്റെ കരിയറില്‍ ഒരു വഴിത്തിരിവായ കഥാപാത്രമാണ് സിനിമയിലെ രമേശന്‍. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കയ തന്മാത്ര അല്‍ഷിമേഴ്‌സ് രോഗബാധിതനായ ആളുടെ ജീവിതമാണ് കാണിച്ചത്. സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചിരുന്നു. നടി മീരാ വാസുദേവാണ് ചിത്രത്തില്‍ നടന്റെ ഭാര്യയായി അഭിനയിച്ചിരുന്നത്. തന്മാത്രയിലെ രമേശന്‍ നായര്‍ തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ദശാവതാരം സെക്ഷനില്‍ സംസാരിക്കുന്നതിനിടെയാണ് നടന്‍ തന്മാത്രയെക്കുറിച്ച് പറയാനിടയായത്. തന്മാത്രയില്‍ താന്‍ …

Read More
error: Content is protected !!