സിംപിള്‍ സ്റ്റെപ്പുമായി സൗഭാഗ്യയും ഭർത്താവ് അര്‍ജ്ജുനും

  ടിക് ടോക്കും മറ്റ് സോഷ്യല്‍ മീഡിയയും ആഘോഷിച്ച വിവാഹമായിരുന്നു സൗഭാഗ്യയുടേത്. ഒരു സിനിമയിലോ സീരിയലിലോ അഭിനയിക്കാതെ തന്നെ മലയാളികള്‍ ഏറ്റെടുത്ത താരമാണ് സൗഭാഗ്യ. അമ്മയും അമ്മൂമ്മയുമടങ്ങു അഭിനയത്തിന്റെ തട്ടകത്തില്‍നിന്നാണ് സൗഭാഗ്യയെങ്കിലും, താരം ഇതേവരെ ടിക് ടോക്കിലല്ലാതെ അഭിനയത്തിലേക്ക് കടന്നിട്ടില്ല. താരം തന്റേതായ നൃത്തലോകത്താണുള്ളത്. നൃത്തലോകത്തുനിന്നുതന്നെയാണ് സൗഭാഗ്യ തന്റെ മറുപാതിയെ കണ്ടെത്തിയതും.ഇപ്പോൾ ഒരു ഡാൻസുമായി എത്തിയിരിക്കുകയാണ് ഇരുവരും.സോഷ്യൽ മീഡിയ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. View this post on Instagram Somebody is very serious and angry while posing 🤓😘 …

Read More

ലൈംഗികബന്ധത്തിന് തയ്യാറായാല്‍ സിനിമയില്‍ അവസരം നൽകാം; വെളിപ്പെടുത്തലുമായി ഇലാക്കിയ

ടിക് ടോക്കില്‍ ഗ്ലാമര്‍ വീഡിയോകളിലൂടെ വളരെയേറെ ആരാധകരുള്ള ആളാണ് ഇലാക്കിയ. ലൈംഗികബന്ധത്തിന് തയ്യാറായാല്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പല സംവിധായകര്‍ പറഞ്ഞെന്ന ആരോപണവുമായി ഇലാക്കിയ രംഗത്ത് വന്നിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെ ഇക്കാര്യം തുറന്നു പറഞ്ഞത്. ”സിനിമയിലെ കാസ്റ്റിക് കൗച്ച് യാഥാര്‍ഥ്യമാണ്. വഴങ്ങിക്കൊടുക്കാന്‍ തയ്യാറുള്ളവരെ അവര്‍ നായികമാരാക്കും. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് ഞാന്‍ മുന്നറയിപ്പ് നല്‍കുന്നു”- ഇലാക്കിയ പറഞ്ഞു.

Read More
error: Content is protected !!