യാത്രകൾ പങ്കു വയ്ക്കുന്ന യൂട്യൂബ് ചാനല്‍ തുടങ്ങി ജൂഹി റുസ്തഗി, റോഹനൊത്തുള്ള വിഡിയോ വൈറൽ

ഉപ്പും മുളകിലെ താരമായ ജൂഹി റുസ്തഗി ഇപ്പോൾ യാത്രകളിലാണ്. സീരിയലിലെ അഭിനയത്തിരക്കിനിടയില്‍ യാത്രകള്‍ക്ക് സമയം കിട്ടാത്തതിനെക്കുറിച്ചായിരുന്നു താരം നേരത്തെ പറഞ്ഞത്. ലെച്ചു എന്ന കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിച്ചത്. ലച്ചുവിന്റെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. വിവാഹത്തിന് ശേഷവും താന്‍ പരിപാടിയിലുണ്ടാവുമെന്നും തന്റെ വിവാഹമല്ല നടക്കുന്നതെന്നുമായിരുന്നു ജൂഹി പറഞ്ഞത്. പക്ഷെ പരമ്പരയില്‍ നിന്നും ജൂഹി വിട്ടു പോവുകയായിരുന്നു ചെയ്തത്. ഇനി ഉപ്പും മുളകിലേക്ക് ഇല്ലെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നുമായിരുന്നു ജൂഹി അന്ന് പറഞ്ഞത്. സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങുന്നുണ്ടെന്നും യാത്രകള്‍ ചെയ്യാനുള്ള പ്ലാനുണ്ടെന്നും താരം പറഞ്ഞിരുന്നു. …

Read More
error: Content is protected !!