റാമില്‍ മോഹന്‍ലാല്‍ എത്തുന്നത് രണ്ട് വ്യത്യസ്ത വേഷങ്ങളിൽ
ഏറെ ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് റാം. ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ എന്നാണ് പുതിയ റിപ്പോർട്ട് . ദൃശ്യത്തിന് ശേഷം മോഹൻലാലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് റാം. സിനിമയെക്കുറിച്ചുള്ള ഓരോ വാർത്തകളും പ്രേക്ഷകർ ആകാംഷയോടെ സ്വീകരിക്കുന്ന വേളയിലാണ് ഇങ്ങനെ ഒരു റിപ്പോർട്ട് പുറത്തു വന്നത്.ഒരു തകർപ്പൻ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിൽ ആദ്യം പ്രത്യക്ഷപ്പെട്ട മോഹൻലാൽ പിന്നീട് ഒരു ചെറുപ്പ വേഷത്തിൽ കൂടി പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ അമ്പരപ്പിലാണ്. റാം എന്ന ടൈറ്റില്‍ കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ …
Read More