ഷാൻ ജോൺസണിന്റെ ഓർമ്മകളിൽ ജി വേണുഗോപാൽ

ജോണ്‍സന്‍ മാഷിനെ പോലെ അദ്ദേഹത്തിന്റെ മകള്‍ ഷാന്‍ ജോണ്‍സനും മലയാളികൾക്ക് പ്രിയപ്പെട്ടൊരു ഗായികയായിരുന്നു. ജി വേണുഗോപാലിനോട് പാട്ട് റെക്കോര്‍ഡിന് വരാമെന്ന് ഏറ്റ് പോയ ഷാനിന്റെ വരവ് കാത്തിരുന്ന അദ്ദേഹത്തെ തേടി എത്തിയത് ആ പെൺകുട്ടിയുടെ മരണ വാര്‍ത്തയായിരുന്നു. 2016 ല്‍ അപ്രതീക്ഷിതമായിട്ടാണ് ഷാനിന്റെ മരണ വാര്‍ത്ത വരുന്നത്. ഹൃദയാഘാതത്തിലൂടെയായിരുന്നു ഷാനിന്റെ മരണം. അന്ന് ഷാനിനെ കുറിച്ചെഴുതിയ കുറിപ്പ് ഇന്ന് വീണ്ടും ഓര്‍ത്തെടുത്തിരിക്കുകയാണ് വേണു ഗോപാല്‍. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ കുറിപ്പ് ഇങ്ങനെ: ‘ഒന്നും എഴുതാന്‍ തോന്നുന്നില്ല, കൈകള്‍ വഴങ്ങുന്നുമില്ല… ഒരു നിസ്സംഗതയാണ് മനസ്സിലാകെ. …

Read More
error: Content is protected !!