ആക്ഷൻ രംഗങ്ങളിൽ ഞെട്ടിപ്പിച്ച് വരലക്ഷ്മി; ‘ചേസിംഗ്’ലെ ടീസർ പുറത്ത്

  വരലക്ഷ്മി ശരത്കുമാർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഏറ്റവും പുതിയ തമിഴ് ആക്ഷൻ ചിത്രമാണ് ‘ചേസിംഗ്’ . ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് കെ വീര കുമാർ ആണ്. ചിത്രത്തിൻറെ പുതിയ ടീസർ പുറത്തിറങ്ങി. രമ്യ മചേന്ദ്രൻ, ബാല സരവണൻ, യമുന ചിന്നദുരൈ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൃഷ്ണസാമി ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ഏഷ്യാസിൻ മീഡിയ ബാനറിൽ മത്തിയലഗൻ മുനിയാണ്ടി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More

ചിത്രം ‘ഡാനി’യിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

വരലക്ഷ്മി ശരത‌്കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഡാനി’. സന്താനമൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ഡാനി’യില്‍ ഒരു പൊലീസ‌് ഇന്‍സ‌്പെക്ടറായിട്ടാണ് വരലക്ഷ‌്മി എത്തുന്നത്. ചിത്രത്തില്‍ ഒരു ലാബ്രഡോര്‍ നായയും വരലക്ഷ‌്മിക്കൊപ്പമുണ്ട്‌. പൊലീസ‌്നായയും ഇന്‍സ‌്പെക്ടറും തമ്മിലുള്ള ആത്മബന്ധവും തുടര്‍കൊലപാതകങ്ങള്‍ തെളിയിക്കുന്നതുമാണ‌് ചിത്രത്തിന്‍റെ കഥ.  ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

Read More
error: Content is protected !!