‘ഡാനി’യിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

വരലക്ഷ്മി ശരത‌്കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഡാനി’. സന്താനമൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ഡാനി’യില്‍ ഒരു പൊലീസ‌് ഇന്‍സ‌്പെക്ടറായിട്ടാണ് വരലക്ഷ‌്മി എത്തുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പൊലീസ‌്നായയും ഇന്‍സ‌്പെക്ടറും തമ്മിലുള്ള ആത്മബന്ധവും തുടര്‍കൊലപാതകങ്ങള്‍ തെളിയിക്കുന്നതുമാണ‌് ചിത്രത്തിന്‍റെ കഥ.

Read More

ചിത്രം കന്നി രാസിയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

മുത്തുകുമാരൻ സംവിധാനം ചെയ്ത് ഷമീം ഇബ്രഹാം നിർമ്മിക്കുന്ന തമിഴ് റൊമാന്റിക് ചിത്രമാണ് കന്നി രാസി. വരലക്ഷ്മി ശരത്കുമാർ, വിമൽ എന്നിവരാണ് ചിത്രത്തിലെ നായികാനായകന്മാർ. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. ശെൽവകുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ പാണ്ഡ്യരാജൻ, യോഗി ബാബു, കാളി വെങ്കട്ട്, റോബോ ശങ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More
error: Content is protected !!