എനിക്കൊരു പ്രണയമുണ്ടെങ്കിൽ പോലും ഞാനത് രഹസ്യമായി സൂക്ഷിക്കും”..തെന്നിന്ത്യൻ സൂപ്പർ താരം മനസുതുറക്കുന്നു

വളരെ കുറച്ചു സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യയുടെ മനം കവർന്ന നായകനാണ് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. അർജുൻ റെഡി, ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിലും അദ്ദേഹം ഒരു ഇടം നേടിയെടുത്തു. പ്രണയത്തെ കുറിച്ചുള്ള തന്റെ മനോഭാവം വെളിപ്പെടുത്തുകയാണ് താരം. തനിക്കൊരു പ്രണയമുണ്ടെങ്കിലും അത് രഹസ്യമായി സൂക്ഷിക്കും എന്നാണ് ഒരു അഭിമുഖത്തിനിടെ താരം പറയുന്നത്. ജീവിതത്തിലെ പ്രണയം കണ്ടെത്തിയോ എന്ന ചോദ്യത്തിനായിരുന്നു വിജയ് ദേവരകൊണ്ട പ്രതികരിച്ചത്. ”നോ കമന്റ്‌സ്. എനിക്കൊരു പ്രണയമുണ്ടെങ്കിൽ പോലും ഞാനത് രഹസ്യമായി സൂക്ഷിക്കും. ഇതൊക്കെ പറയുന്നതിൽ …

Read More
error: Content is protected !!