വിജയ് ചിത്രം മാസ്റ്ററിലെ പുതിയ ലിറിക്കൽ ഗാനം എത്തി

  സൂപ്പർതാരം വിജയ് യെ നായകനാക്കി ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാസ്റ്റര്‍’. കോളിവുഡിലെ യുവ സൂപ്പർ താരം വിജയ് സേതുപതി ആദ്യമായി വില്ലനായി വേഷമിടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ അഞ്ചാമത്തെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. വിജയ് സേതുപതിയും …

Read More

തമിഴ് ചിത്രം ‘മാസ്റ്റർ’ റിന്റെ പുതിയ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

  സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി.

Read More

ലുക്കിൽ തിളങ്ങി നടൻ വിജയ്; ‘മാസ്റ്റർ’ റിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.

Read More

‘മാസ്റ്റർ’ ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ സോങ് എത്തി

ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’. വിജയ് സേതുപതി വില്ലനായി വരുന്ന ഈ ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് താരങ്ങള്‍. ചിത്രത്തിന്‍റെ പുതിയ ലിറിക് വീഡിയോ സോങ് എത്തി .  

Read More

വിജയ് സേതുപതിക്കെതിരെ നടി ഗായത്രി രഘുറാം

മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട് വിജയ് സേതുപതി നടത്തിയ പ്രസ്താവനക്കെതിരെ പ്രതികരിച്ചു കൊണ്ട് നടി ഗായത്രി രഘുറാം രംഗത്ത് വന്നിരിക്കുന്നു. വിജയ് സേതുപതി പറയുന്നത് കേട്ട് ആരും ദൈവത്തേയോ ആള്‍ ദൈവങ്ങളെയോ അവിശ്വാസിക്കില്ലെന്നാണ് ഗായത്രി പറയുന്നത്. അവിശ്വാസികള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ പുകഴ്ത്തുമായിരിക്കും. ലോകത്തില്‍ എന്തിനെക്കുറിച്ചും പറയാനുള്ള സ്വാതന്ത്യം അദ്ദേഹത്തിനുണ്ട്. സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കോള്‍ക്കുവാന്‍, നിങ്ങള്‍ ദയവ് ചെയ്ത് മത പ്രഭാഷകരെ ആക്രമിക്കരുത്. ഇന്ത്യയില്‍ നാനാ ജാതി മതത്തില്‍ പെട്ടവരുണ്ട്. ഒരു വൈറസിന്റെ പേര് പറഞ്ഞ് ദൈവങ്ങളെ മുഴുവന്‍ ആക്രമിക്കരുത്. അവിശ്വാസികളായ …

Read More

നെഗറ്റീവ് റോള്‍ ആണെങ്കിലും ശക്തമായൊരു കഥാപാത്രം ഉപേക്ഷിക്കുവാൻ മനസ്സ് വന്നില്ലെന്ന് വിജയ് സേതുപതി

തമിഴിലെ ആരാധകർ നെഞ്ചിലേറ്റി ലാളിക്കുന്ന ഒരു നടനാണ് വിജയ് സേതുപതി. കഠിനാദ്ധ്വാനം കൊണ്ട് മാത്രം വമ്പന്‍ ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. വിജയത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ലാളിത്യം വിടാതെ കാത്തുസൂക്ഷിക്കുന്ന നടന്‍ കൂടിയാണ് വിജയ്. മക്കള്‍ സെല്‍വന്‍ എന്ന വിളിപ്പേരുകൊണ്ടാണ് തമിഴ് ആരാധകർ അദ്ദേഹത്തെ സ്‌നേഹിക്കുന്നത് . തനിക്ക് ഇഷ്ടപ്പെടുന്ന റോളുകള്‍ ചെയ്യുവാന്‍ യാതൊരു മടിയും കാണിക്കാത്ത വിജയ് സേതുപതിയുടേതായി പന്ത്രണ്ടോളം ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. അതില്‍ ഒന്നാണ് ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്റര്‍. വിജയ് സേതുപതി വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ …

Read More

അവാർഡിനൊപ്പം ഒരു മുത്തം ; വിജയ് സേതുപതിയില്‍ നിന്ന് ഉമ്മ ചോദിച്ച് വാങ്ങി ധ്രുവ് വിക്രം

തമിഴ് ചാനല്‍ പരിപാടിയില്‍ മികച്ച പുതുമുഖ നടനുള്ള അവാര്‍ഡ് വാങ്ങാന്‍ എത്തിയതായിരുന്നു വിക്രമിന്‍റെ മകനും നടനുമായ ധ്രുവ് വിക്രം. തമിഴ് നടൻ വിജയ് സേതുപതിയായിരുന്നു അവാര്‍ഡ് നൽകിയത്. താന്‍ സേതുപതിയുടെ ആരാധകനാണെന്ന് പലതവണ പറഞ്ഞിട്ടുള്ള ധ്രുവ് അദ്ദേഹത്തില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്നതിലെ സന്തോഷം അറിയിച്ചു. സേതുപതിക്കൊപ്പം നില്‍ക്കുമ്പോള്‍ കൈകള്‍ വിറയ്ക്കുന്നുണ്ടെന്നും ധ്രുവ് പറഞ്ഞു. അതേസമയം വിക്രമിനെപ്പോലൊരു വലിയ നടന്‍റെ മകനായി സിനിമയിലെത്തി, പ്രതീക്ഷയുടെ അമിതഭാരത്തില്‍ തന്‍റെ ഇടം കണ്ടെത്തുന്നത് എളുപ്പമല്ലെന്ന് ധ്രുവിനെ അഭിനന്ദിച്ച് സേതുപതി പറഞ്ഞു. ഇതിനിടെ ധ്രുവിന് ഒരു ഉമ്മ നല്‍കുമോ എന്ന് …

Read More

വിജയ് സേതുപതിയുടെ പുതിയ മലയാള ചിത്രം !!!

വിജയ് സേതുപതി വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന് പുതിയ റിപ്പോർട്ട്. ‘കെയർ ഓഫ് സൈറ ബാനു’ എന്ന ചിത്രത്തിനായി തിരക്കഥയൊരുക്കിയ ആർജെ ഷാനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിജയ് സേതുപതി അഭിനയിക്കുക. വിജയ് സേതുപതിക്കൊപ്പം ബിജു മേനോൻ, മഞ്ജു വാര്യർ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ടാവുമെന്ന് സൂചനയുണ്ട്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കുമെന്നാണ് വിവരം. മലയാളം, തമിഴ് ഭാഷകളിലായി ചിത്രം പുറത്തിറങ്ങുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം വിജയ് സേതുപതിക്കൊപ്പമുളള ഒരു ചിത്രം ഫേസ്ബുക്ക് പേജില്‍ ഷാന്‍ പങ്കുവെച്ചിരുന്നു. ഇതേത്തുടർന്നാണ് സിനിമയെപ്പറ്റി റിപ്പോർട്ടുകൾ പുറത്തു …

Read More

സുഹൃത്തിനെ വിവാഹം ചെയ്താൽ എങ്ങനെയുണ്ടാവും ; ഓ മൈ കടവുളെ ട്രെയിലർ

അശോക് സെൽവൻ, റിതിക സിങ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ഓ മൈ കടവുളേ. റൊമാന്റിക് എന്റർടെയ്നറായ ചിത്രത്തിൽ അതിഥി വേഷത്തിൽ വിജയ് സേതുപതിയും എത്തുന്നു. ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്ന രണ്ടുപേരും വിവാഹിതരാകുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് പ്രമേയം.

Read More
error: Content is protected !!