ജയസൂര്യയുടെ തകർപ്പൻ ചിത്രം പങ്ക് വച്ച് രാജേഷ് മോഹനന്‍, ലൂസിഫറിന്റെ ഫാനാണോയെന്ന് ആരാധകന്റെ കമന്റ്

തൃശൂര്‍ പൂരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു രസകരമായ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് സംവിധായകന്‍ രാജേഷ് മോഹനന്‍. സംവിധായകന്റെ തോളില്‍ കാല്‍ കയറ്റിവച്ചിരിക്കുന്ന ജയസൂര്യയാണ് ചിത്രത്തിൽ. ‘കാല് ഏത് വരെ പൊക്കാന്‍ പറ്റുമെന്നു ചോദിച്ചതാ ഇത്രയ്ക്കും പ്രതീക്ഷച്ചില്ല’, എന്നാണ് രാജേഷ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ലൂസിഫറിന്റെ ഫാനാണോയെന്നാണ് ഒരു ആരാധകൻ ചിത്രത്തിന് നൽകിയ രസകരമായ കമന്റ്. ജയസൂര്യയുടെ ഇതുവരെ ഇറങ്ങിയിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമാകും തൃശൂര്‍പൂരം. ചിത്രത്തില്‍ ദുസ്സഹമായ പല സംഘട്ടനരംഗങ്ങളിലും ഡ്യൂപ്പില്ലാതെ ജയസൂര്യ അഭിനയിച്ചത് ഏറെ …

Read More
error: Content is protected !!