കൊറോണയെ കൊല്ലാന്‍ ചൈനയിലേക്ക് പോകുന്നു, പ്രധാനമന്ത്രി പ്രാർത്ഥിക്കണം! രാഖി സാവന്തിന്റെ വീഡിയോ വൈറൽ

ബോളിവുഡിലെ വിവാദ നായികമാരില്‍ ഒരാളാണ് രാഖി സാവന്ത്. ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഐറ്റം ഡാന്‍സുകളിലൂടെയുമാണ് നടി ശ്രദ്ധിക്കപ്പെട്ടത്. ഏത് കാര്യത്തിലും ഒന്നും നോക്കാതെയുളള നടിയുടെ സംസാരമാണ് പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിച്ചത്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ കയറി ഇടപെടുന്ന സ്വഭാവം രാഖിക്കുണ്ടെന്ന് ബോളിവുഡിലെ മിക്ക താരങ്ങളും പറയാറുണ്ട്. രാഖി സാവന്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. കൊറോണ വൈറസിനെ കൊല്ലാന്‍ ചൈന സന്ദര്‍ശിക്കാന്‍ പോകുന്നു എന്ന് കുറിച്ചാണ് ഒരു ട്രോള്‍ വീഡിയോ നടി പങ്കുവെച്ചിരിക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട രാജ്യം വിറങ്ങലിച്ച്‌ നില്‍ക്കുന്ന സമയത്താണ് നടിയുടെ വീഡിയോ …

Read More

സുഹൃത്തിന്റെ വിവാഹത്തിൽ തിളങ്ങി നസ്രിയയും ഫഹദും

താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ചെത്തിയ ഒരു വിവാഹ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനാണ് നസ്രിയയും ഫഹദും ഒന്നിച്ചെത്തിയത് . വളരെ ലളിതമായിട്ടായിരുന്നു താരങ്ങൾ ചടങ്ങിനെത്തിയത്. വധു-വരന്മാർക്ക് ആശംസകൾ നേർന്നു ഇവരുടെ വീട്ടുകാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷമായിരുന്നു ഇരുവരും വേദിവിട്ടത്. ആഷ് നിറത്തിലുള്ള ചുരിദാർ ധരിച്ച് സിമ്പിൾ ലുക്കിലായിരുന്നു വിവാഹത്തിന് നസ്രിയ എത്തിയത്. പുൾ ഓവറായിരുന്നു ഫഹദിന്റെ വേഷം. തല മറച്ചു കൊണ്ടാണ് താരം വിവാഹത്തിന് എത്തിയത്. വിവാഹത്തിൽ പങ്കെടുത്ത വീഡിയേ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പ്രേക്ഷകർ …

Read More
error: Content is protected !!