കരീനയുടെ കൈ പിടിച്ച് മകൻ തൈമൂര്‍ അലി ഖാന്, ചിത്രങ്ങൾ തരംഗമാകുന്നു
കരീന കപൂറിന്റെയും സെയിഫ് അലിഖാന്റെയും മകനാണ് തൈമൂര്‍ അലി ഖാന്. ജനിച്ച നാള് മുതല്‍ തൈമൂര്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനാണ്. ഇന്ത്യന്‍ സിനിമാലോകത്ത് ഏറ്റവുമധികം ആരാധകരുള്ള താരപുത്രനും തൈമൂര്‍ ആണ്. തുടക്കത്തില്‍ വിമര്‍ശനങ്ങളായിരുന്നു തൈമൂറിന് ലഭിച്ചതെങ്കില്‍ ഇപ്പോള്‍ എല്ലാവരുടെയും പിന്തുണയാണ് താരപുത്രന് ലഭിച്ച് കൊണ്ടിരിക്കുന്നത്. അമ്മയായ കരീനയ്ക്കൊപ്പമുള്ള തൈമൂറിന്റെ ചിത്രങ്ങള്‍ ഇപ്പോൾ തരംഗം സൃഷ്ടിക്കുകയാണ്. കരീനയുടെ കസിന് അര്മാന് ജെയിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരകുടുംബം. തിങ്കളാഴ്ച രാത്രിയായിരുന്നു വിവാഹ വിരുന്ന് നടന്നത്. ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ വൈറലായിരുന്നു. ബോളിവുഡില്‍ നിന്നും അമിതാഭ് …
Read More