”വൈറസ്” ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ശൈലജ ടീച്ചർ
കേരളത്തിലെ ആരോഗ്യരംഗത്ത് കണ്ട ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ച് ആഷിക് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘വൈറസ്’. വളരെ അധികം അഭിനന്ദനം നേടിയെടുത്ത ചിത്രവും അതിലുപരി സമകാലിക വിഷയം കൈകാര്യം ചെയ്ത ഈ ചിത്രത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിനെ അവതരിപ്പിച്ചത് നടി രേവതിയായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ പെരുമാറിയതു പോലെയല്ല താന്‍ യഥാര്‍ഥ ജീവിതത്തില്‍ നിപ്പയെ നേരിട്ടതെന്ന് പറയുന്നു ശൈലജ ടീച്ചര്‍. മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ നല്കിയ അഭിമുഖത്തിലാണ് ശൈലജ ടീച്ചര്‍ കാര്യം തുറന്നു പറയുന്നത്. …
Read More